22 September, 2025 07:30:14 PM
ബ്യൂട്ടിപാർലർ മാനേജ്‌മെന്റ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു

കോട്ടയം: നാട്ടകം ഗവണ്മെന്റ് പോളിടെക്‌നിക് കോളജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ മൂന്നുമാസ കോസ്മെറ്റോളജി ആൻഡ് ബ്യൂട്ടിപാർലർ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി. ഫോൺ: 04812360835,9207795920.