07 January, 2026 07:58:11 PM
വനിതകൾക്ക് ടീച്ചർ ട്രെയിനിങ്; അപേക്ഷ ക്ഷണിച്ചു

കോട്ടയം: ബിസിൽ ട്രെയിനിങ് ഡിവിഷൻ ജനുവരിയിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, പ്ലസ് ടു, എസ്.എസ്.എൽ.സി. യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഫോൺ: 7994449314.




