15 March, 2017 09:34:28 PM


ഓഫീസ് അറ്റന്‍ഡന്റ് നിയമനം

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍  വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ മേലധികാരി വഴി ഏപ്രില്‍ 25നകം സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, വാന്റോസ് ജംഗ്ഷന്‍, കേരള യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം- 695034 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. തിരുവനന്തപുരം ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K