05 February, 2017 01:16:40 AM
സൈബര്‍ശ്രീ സബ് സെന്‍ററില്‍ ഫാക്കല്‍റ്റി ഒഴിവ്
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സൈബര്‍ശ്രീയുടെ ഹരിപ്പാട് സബ് സെന്‍ററില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്‌മെന്‍റ് (റ്റാലി), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് പരിചയ സമ്പന്നരായവരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും മറ്റു വിവരങ്ങളും അടങ്ങിയ അപേക്ഷ ഫെബ്രുവരി 10നകം അയക്കണം. ഫോണ്‍: 0479- 2414152, 9447637226