05 January, 2017 05:29:13 PM
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ : അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും സംസ്ഥാനത്തെ മറ്റ് മേഖലാ കേന്ദ്രങ്ങളിലും ഉപ കേന്ദ്രങ്ങളിലും ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പി.എസ്.സി അംഗീകരിച്ച ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) എന്ന ആറ് മാസത്തെ കോഴ്‌സിന് പ്ലസ് ടൂ യോഗ്യതയുള്ള വരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.lbscentre.in. ഫോണ്‍ : 0471 - 2324396, 2560330, 2560331, 2560332.