04 January, 2017 06:35:03 PM
എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 5ന് വിവിധ സ്വകാര്യമേഖലകളിലെ ഒഴിവുകളിലേക്ക് വാക്ക് -ഇന്‍- ഇന്റര്‍വ്യൂ നടക്കും. അസിസ്റ്റന്റ് മാനേജര്‍ (സര്‍ക്കുലേഷന്‍), ക്ലസ്റ്റര്‍ സെയില്‍സ് ഹെഡ്, ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ (സെയില്‍സ്), റീടെയില്‍ സെയല്‍സ് എക്‌സിക്യൂട്ടീവ്, ഇലക്ട്രീഷ്യന്‍, ഹാര്‍ഡ് വെയര്‍ എഞ്ചിനിയേഴ്‌സ്, ഫ്രണ്ട് - ലൈന്‍ ഓഫീസ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കുളള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. ഫോണ്‍ - 0481-2563451, 9961760233