30 December, 2016 05:26:52 PM
ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ : മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ 2016 സെപ്തംബര്‍ ഒന്ന് നിലവെച്ചുള്ള അന്തിമ മുന്‍ഗണനാ പട്ടിക വകുപ്പിലെ ഔദ്യോഗിക വെബ്‌സൈറ്റായ www.ahdkerala.gov.in-ല്‍ പ്രസിദ്ധീകരിച്ചു