20 December, 2016 02:09:19 PM
എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ : അഭിമുഖം 22ന്
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് ബി.ആര്‍ക്. ബിരുദവും ബിരുദാനന്തരബിരുദവും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഡിസംബര്‍ 23ന് രാവിലെ പത്ത് മണിക്ക് ആര്‍ക്കിടെക്ച്ചര്‍ എഞ്ചിനീയറിങ് വകുപ്പില്‍ ഹാജരാകണം. ഇ-മെയില്‍ : k10arch@cet.ac.in. ഫോണ്‍ : 9400289802.