17 March, 2026 10:04:06 AM


തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ തീപിടിത്തം; രോഗികളെ മാറ്റുന്നു



തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടിത്തം.മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് സംശയം. ചാക്കയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951