04 May, 2025 11:58:47 AM


ഗ്രാൻഡ് ഇൻ എയ്ഡ് അപേക്ഷ ക്ഷണിച്ചു



കോട്ടയം: സാമൂഹ്യ നീതി വകുപ്പ് മുഖേനെ 2025-26 സാമ്പത്തിക വർഷത്തേക്ക് സൈക്കിൾ സോഷ്യൽ റീഹാബിലിറ്റേഷൻ സ്ഥാപനങ്ങൾക്ക് നൽകിവരുന്ന ഗ്രാൻഡ് ഇൻ എയ്ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ ക്ഷണിച്ചു.  ജില്ലാ സാമൂഹ്യനീതി ഓഫീസിൽ മേയ് 30 വരെ അപേക്ഷകൾ നൽകാം.
വിശദ വിവരത്തിന് ഫോൺ: 0481- 2563980


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K