12 February, 2025 01:18:22 PM


ബിജി ജോജോ പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ



പാലാ: പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ 17 വോട്ടും നേടി എൽ.ഡി.എഫ്. ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു. മുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ബിജി. നഗരസഭയിലെ ടൗൺ വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K