09 December, 2024 07:06:37 PM
മുൻഗണനാ റേഷൻ കാർഡ്: ഡിസംബർ 25 വരെ അപേക്ഷിക്കാം
കോട്ടയം : ചങ്ങനാശ്ശേരി താലൂക്കിൽ മുൻഗണനാ പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിലുളള റേഷൻ കാർഡിനുളള അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നത് ഡിസംബർ 25 വരെ ദീർഘിപ്പിച്ചു. ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ (https//ecitizen.civilsupplieskerala.gov.in) നൽകാം.
ബന്ധപ്പെടാനുളള ഫോൺ നമ്പറുകൾ
04812421660, 9188527646, 9188527647, 9188527648, 9188527649, 9188527358