29 November, 2024 04:12:29 PM
ഡേറ്റ എൻട്രി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽബിഎസ്സിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന നാലു മാസം ദൈർഘ്യമുള്ള ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷും മലയാളവും ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. ഫോൺ: 0481-2505900 , 9895041706 .