10 September, 2024 07:20:06 PM


വിമുക്ത ഭടന്മാർക്ക് തൊഴിലവസരം



കോട്ടയം:  ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ ടെക്നിക്കിൽ പ്രവൃത്തിപരിചയമുള്ള വിമുക്തഭടന്മാർക്ക് തമിഴ്നാട് പോലീസിന്റെ ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിൽ അവസരം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ:  0481-2371187


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K