10 September, 2024 07:16:19 PM


വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം



കോട്ടയം: 2024-25 അധ്യയനവർഷം പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം നേടിയ വിമുക്തഭടന്മാരുടെ മക്കൾക്ക് കേന്ദ്രീയ സൈനികബോർഡിൽനിന്നു ലഭിക്കുന്ന പ്രൈം മിനിസ്റ്റർ (പി. എം.എസ്.എസ്)സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. വെബ്സൈറ്റ് മുഖേന നവംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷയുടെയും അനുബന്ധരേഖകളുടെയും പകർപ്പ് ജില്ലാ സൈനികക്ഷേമ ഓഫീസിൽ ഹാജരാക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K