09 September, 2024 06:24:13 PM


കൃഷി ഭവനുകളിൽ ഇന്‍റേൺഷിപ്പിന് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം



കോട്ടയം: കോട്ടയം കാർഷിക മേഖലയിൽ യുവപ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് യുവതീയുവാക്കൾക്ക് കൃഷിഭവനുകളിൽ ആറുമാസത്തെ ഇന്റേൺഷിപ്പിന് അവസരം. വി.എച്ച്. എസ.്‌സി (അഗ്രികൾച്ചർ) അഗ്രിക്കൾച്ചർ/ജൈവകൃഷി എന്നിവയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ഓഗസ്റ്റ് ഒന്നിന് 18-41. www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇൻസെന്റീവ് ആയി പ്രതിമാസം 5000 രൂപ വീതം നൽകും. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി: സെപ്റ്റംബർ 13.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K