05 August, 2024 02:12:52 PM


വെള്ളപൊക്ക ഭീഷണി ഉയർത്തി കൊണ്ട് കേരളത്തിൽ 5 നദികളിലെ ജലനിരപ്പ് ഉയരുന്നു



കോട്ടയം: കനത്ത മഴയെ തുടർന്ന് കേരളത്തിൽ വെള്ളപൊക്ക ഭീഷണി ഉയർത്തി കൊണ്ട് 5  നദികളിലെ ജലനിരപ്പ് ഉയരുന്നു. കരമന, അച്ഛൻകോവിൽ, ഭാരതപ്പുഴ, കണ്ണാടിപുഴ ചാലിയാർ എന്നിവിടങ്ങളിലാണ് ജലനിരപ്പ് ഉയരുന്നത്.

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന വിവിധ നദികളിലെ ജല നിരപ്പ് അറിയാം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K