23 February, 2024 01:51:17 PM


ഉയർന്ന താപനില: 9 ജില്ലകളിൽ ചൂട് കൂടും; മഞ്ഞ അലർട്ട്



കോട്ടയം: ഇന്നും നാളെയും കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ   ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കോട്ടയം,  എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ  ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K