10 January, 2024 05:07:43 PM


വൈക്കം കണ്ടത്തിപ്പറമ്പ് -നാനാടം പൊതുമരാമത്തു വകുപ്പ് റോഡിൽ ഗതാഗതം നിരോധിച്ചു



കോട്ടയം :വൈക്കം കണ്ടത്തിപ്പറമ്പ് -നാനാടം പൊതുമരാമത്തു വകുപ്പ് റോഡിൽ  ക്രോസ്സ് ഡ്രെയ്ൻ നിർമ്മാണം നടക്കുന്നതിനാൽ ഇന്നുമുതൽ (ജനുവരി 11) ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ റോഡിൽ കൂടെയുള്ള വാഹനഗതാഗതം  നിരോധിച്ചതായി വൈക്കം പൊതുമരാമത്തു നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K