16 October, 2025 08:38:41 PM
തദ്ദേശ തിരഞ്ഞെടുപ്പ്; വൈക്കം നഗരസഭയിലെ സംവരണ വാര്‍ഡുകള്‍

വൈക്കം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി വൈക്കം നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു.
പട്ടികജാതി സ്ത്രീ സംവരണം: 2-ഉദയനാപുരം
പട്ടികജാതി സംവരണം: 7-ലിങ്ക് റോഡ്
സ്ത്രീ സംവരണം: 1-കാരയില്‍, 4-പെരുഞ്ചില, 9-ചുള്ളിത്തറ, 10-ഫയര്‍സ്റ്റേഷന്‍ വാര്‍ഡ,് 11-ആറാട്ടുകുളം, 12-മുരിയന്‍കുളങ്ങര, 13-അയ്യര്‍കുളങ്ങര, 14-കവരപ്പാടി, 15 തോട്ടുവക്കം, 17- കായിപ്പുറം, 18-മുനിസിപ്പല്‍ ഓഫീസ,് 24-ഇ.വി.ആര്‍, 26-കോവിലകത്തുംകടവ്