04 November, 2023 04:10:26 PM


സിപിഎമ്മിന്‍റെ പാലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ലീഗ് പങ്കെടുക്കില്ല



കോഴിക്കോട്:  സിപിഎമ്മിന്‍റെ പാലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ലീഗ് പങ്കെടുക്കില്ല. സെമിനാറിൽ പങ്കെടുക്കില്ലന്ന് എന്ന് ലീഗിന്‍റെ തീരുമാനം. പാലസ്തീൻ വിഷയത്തിൽ കൃത്യമായ നിലപാട് ഉണ്ടെന്ന് ലീഗ്. സിപിഎം ക്ഷണത്തിന് നന്ദിയുണ്ട്. സിപിഎം റാലി നടത്തുന്നതിൽ സന്തോഷം. ലീഗ് പങ്കെടുക്കാത്തതിൽ കുറ്റം കാണേണ്ട കാര്യമില്ല. യുഡിഎഫ് കക്ഷി എന്ന നിലയിൽ പങ്കെടുക്കാൻ ആകില്ലന്നും കുഞ്ഞാലികുട്ടി. പാലസ്തീൻ  വിഷയത്തിൽ സിപിഐ സർവകക്ഷി യോഗം വിളിക്കണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K