27 June, 2021 08:09:30 AM


'എ​രി​തീ​യി​ൽ എണ്ണയൊഴിച്ച്' സർക്കാരുകൾ; രാ​ജ്യ​ത്ത് ഡീ​സ​ലും സെ​ഞ്ചു​റി​യ​ടി​ച്ചു



കൊ​ച്ചി: പൊ​തു​ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്. ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ പെ​ട്രോ​ളി​ന് 1.53 രൂ​പ​യും ഡീ​സ​ലി​ന് 1.23 രൂ​പ​യും വ​ർ​ധി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പെ​ട്രോ​ളി​ന് 100.44 രൂ​പ​യും കാ​സ​ർ​ഗോ​ഡ് 100.51 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 95.45 രൂ​പ​യാ​ണ്. കൊ​ച്ചി യി​ലാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 98 രൂ​പ മ​റി​ക​ട​ന്നു. 98.68 രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ പെ​ട്രോ​ള്‍ വി​ല. ഡീ​സ​ല്‍ വി​ല 93.79 രൂ​പ. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 98.93 രൂ​പ​യും ഡീ​സ​ലി​ന് 94.06 രൂ​പ​യു​മാ​ണ് വി​ല.

ഇ​തി​നി​ടെ രാ​ജ്യ​ത്ത് പെ​ട്രോ​ളി​നു പി​ന്നാ​ലെ ഡീ​സ​ലി​നും 100 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി വി​ല. മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ല പ​ട്ട​ണ​ങ്ങ​ളി​ലും ഒ​ഡീ​ഷ​യി​ലെ വി​ദൂ​ര പ​ട്ട​ണ​ങ്ങ​ളി​ലു​മാ​ണ് ഡീ​സ​ൽ വി​ല​യും സെ​ഞ്ചു​റി​യ​ടി​ച്ച​ത്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ 57 ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച​ത്. ഈ ​മാ​സം 16 ത​വ​ണ വി​ല​കൂ​ട്ടി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K