17 May, 2021 11:33:58 AM


സംസ്ഥാനത്ത് ഇതരസംസ്‌ഥാന ലോട്ടറി വില്‌പന വേണ്ടെന്ന്‌ ഹൈക്കോടതി



കൊച്ചി: സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറിക്ക് വിൽപനാനുമതിയില്ലെന്ന് ഹൈക്കോടതി.സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബഞ്ചിന്റെ  ഉത്തരവ്.ഇതര സംസ്ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K