12 May, 2021 07:30:02 PM
കുന്നത്തൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ പാര്‍ടൈം സ്വീപ്പര്‍; അഭിമുഖം മാറ്റി

കൊല്ലം: പട്ടികജാതി വികസന വകുപ്പ് മെയ് 17 ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്താനിരുന്ന കുന്നത്തൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ പാര്‍ടൈം സ്വീപ്പര്‍ അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.