27 April, 2021 05:07:37 PM


ഓൺലൈൻ മദ്യവിൽപ്പന ഉടൻ ഇല്ല : ആപ്പും പരിഗണനയിലില്ല - എക്സൈസ്


no online liquor sale soon


തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ്. നിലവിൽ ഒരു ബദൽ മാർഗവും ആലോചനയിലില്ലെന്നും എക്സൈസ് കൂട്ടിച്ചേർത്തു. ആപ്പ് ഉൾപ്പെടെ ഒന്നും പരിഗണനയില്ലെന്നും കൊവിഡ് വ്യാപനം തടയുന്നതിnണ് പ്രഥമ പരിഗണനയെന്നും എക്സൈസ് വകുപ്പ് വ്യക്തമാക്കി.


സംസ്ഥാനത്ത് കൊവഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാ​ഗമായി ബാറുകൾക്ക് പൂട്ട് വീണിരുന്നു. ബാറുകൾക്ക് പുറമെ ബിവറേജസ് ഔട്ട്ലെറ്റുകൾക്കും പ്രവർത്തിക്കാൻ അനുമതിയില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K