08 March, 2021 06:53:04 PM
എല്‍.ബി.എസ് ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്

ആലത്തൂര്‍: എല്‍.ബി.എസ്. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്‌നോളജി ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡാറ്റാ എന്‍ട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിഗ് യൂസിങ്ങ് ടാലി കോഴ്‌സുകളില്‍ ഒഴിവുണ്ട്. ഒഴിവുള്ള സീറ്റുകളിലേയ്ക്ക് യഥാക്രമം പ്രീഡിഗ്രി/+2, എസ്.എസ്.എല്‍.സി, പ്രീഡിഗ്രി/+2/ഡിഗ്രി കോമേഴ്‌സുകാര്‍ക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in/