02 October, 2020 07:19:38 AM


സ്വ​പ്ന ചെ​ന്നി​ത്ത​ല​യ്ക്ക് ഐ ​ഫോ​ൺ ന​ൽ​കി; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യൂ​ണി​ടാ​ക് എം​ഡി



തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഐ ​ഫോ​ൺ ന​ൽ​കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.
സ​ന്തോ​ഷ് ഈ​പ്പ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ചെ​ന്നി​ത്ത​ല​യ്ക്ക് ഫോ​ണ്‍ വാ​ങ്ങി​യ ന​ല്‍​കി​യ കാ​ര്യം പ​റ​യു​ന്ന​ത്. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ബി​ഐ അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി.


ലൈ​ഫ് മി​ഷ​ന്‍ ഫ്ളാ​റ്റു​ക​ളു​ടെ ക​രാ​ര്‍ ല​ഭി​ച്ച​തി​ന് 4.48 കോ​ടി രൂ​പ​യും അ​ഞ്ച് ഐ ​ഫോ​ണും ക​മ്മി​ഷ​ന്‍ ആ​യി ന​ല്‍​കി​യെ​ന്ന് സ​ന്തോ​ഷ് ഈ​പ്പ​ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു‍. 3.80 കോ​ടി രൂ​പ കോ​ണ്‍​സു​ലേ​റ്റി​ലെ സാ​മ്പ​ത്തി​ക വി​ഭാ​ഗം മേ​ധാ​വി ഖാ​ലി​ദി​ന് കൈ​മാ​റി​യെ​ന്നും സ്വ​പ്‌​ന സു​രേ​ഷ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കാ​യി സ​ന്ദീ​പ് നാ​യ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ 68 ല​ക്ഷ​വും ന​ല്‍​കി.


ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ന​ല്‍​കാ​ന്‍ അ​ഞ്ച് ഐ ​ഫോ​ണ്‍ ന​ല്‍​കി​യെ​ന്നും സ​ന്തോ​ഷ് ഈ​പ്പ​ന്‍ ഹ​ർ​ജി​യി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ ര​ണ്ടി​ന് യു​എ​ഇ ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഫോ​ണ്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് കൈ​മാ​റി​യ​ത്. പ​രി​പാ​ടി​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്നു മു​ഖ്യാ​തി​ഥി. ന​വം​ബ​ര്‍ 29 നാ​ണ് കൊ​ച്ചി​യി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ല്‍ നി​ന്ന് ഫോ​ണ്‍ വാ​ങ്ങി​യ​ത്.


സ്വ​പ്‌​നാ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം ആ​ണ് ഫോ​ണ്‍ ന​ല്‍​കി​യ​തെ​ന്നും ഇ​തി​ന്റെ ബി​ല്‍ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഹ​ര​ജി​യി​ല്‍ സ​ന്തോ​ഷ് ഈ​പ്പ​ന്‍ വെ​ളി​പ്പെ​ടു​ത്തി. അ​തേ​സ​മ​യം സ​ന്തോ​ഷ് ഈ​പ്പ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സ് നി​ഷേ​ധി​ച്ചു. ഫോ​ണ്‍ കൈ​പ്പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സ് പ്ര​തി​ക​രി​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K