29 September, 2020 02:39:50 AM
മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം: ഫോണ് വിളിച്ചയാളെ കായംകുളത്ത് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഫോണിലൂടെയായിരുന്നു ഭീഷണി. ഫോണ് വിളിച്ചയാളെ കായംകുളത്ത് കസ്റ്റഡിയിലെടുത്തു. ഇതേതുടർന്നു തിരുവനന്തപുരം നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി.