18 June, 2020 07:37:19 PM


കോവിഡ് 19 ധനസഹായം: ഓണ്‍ലൈനായി അപേക്ഷ 30 നകം



പാലക്കാട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് - 19 സൗജന്യ ധനസഹായം സുഗമമായി ലഭിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചു. നാളിതുവരെ അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് www.kmtwwfb.org ലോ motorworker.kmtwwfb.kerala.gov.in ലോ ജൂണ്‍ 30 നകം അപേക്ഷിക്കണം. ഈ അവസരം തൊഴിലാളികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.എസ്. സ്‌കറിയ  അറിയിച്ചു. ഫോണ്‍: 0491-2547437



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K