12 June, 2020 07:56:00 PM
പദ്ധതി ഓഡിറ്റ്; ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്ക് അപേക്ഷിക്കാം
കോട്ടയം: ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്‍റെ വിവിധ പദ്ധതികളുടെ ഓഡിറ്റ് നടത്തുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമാനുസൃത യോഗ്യതയും പരിചയവും ഉണ്ടായിരിക്കണം. അപേക്ഷ ജൂണ്‍ 19നകം പ്രോജക്ട് ഡയറക്ടര്‍ക്ക് നല്‍കണം. ഫോണ്‍: 0481 2563027