12 June, 2020 07:40:24 PM


ഐ.എം.റ്റിയില്‍ കെ-മാറ്റ് സൌജന്യഓണ്‍ലൈന്‍ പരിശീലനം


ആലപ്പുഴ: സഹകരണ വകുപ്പിന്‍റെ കീഴില്‍ ആലപ്പുഴ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍റ് ടെക്നോളജിയില്‍ (ഐ.എം.റ്റി) ജൂണ്‍ 15 മുതല്‍ 17 വരെ കെ - മാറ്റ് പരീക്ഷയുടെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍  www.imtpunnapra.org  എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍- 8129659827, 9847961842



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K