12 June, 2020 01:18:24 PM


കോവിഡ്: വ്യവസായ വാണിജ്യ വകുപ്പിന്‍റെ സഹായത്തിന് പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്യണം

കോട്ടയം: കോവിഡ് 19-നെ തുടര്‍ന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായ വാണിജ്യ വകുപ്പിന്‍റെ സഹായത്തിനായി www.industry.kerala.gov.in  എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും  താലൂക്ക് വ്യവസായ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0481 2573259,  9995401315, 9447029774 , 9645004229 , 9447124668, 8547068477.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K