12 June, 2020 12:27:12 PM


മത്സ്യ കൃഷി: ജൂണ്‍ 15നകം അപേക്ഷ നല്‍കണം


കോട്ടയം: അയ്മനം പഞ്ചായത്തിലെ വിവിധ ഇനം മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പടുതക്കുളത്തിലെ ആസാം വാള, ബയോ ഫ്ലോക്ക്, കരിമീന്‍ തുടങ്ങിയ മത്സ്യകൃഷികള്‍ക്ക് പഞ്ചായത്തില്‍ ജൂണ്‍ 15നകം അപേക്ഷ നല്‍കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K