12 June, 2020 12:24:26 PM


സുഭിക്ഷ പദ്ധതി: ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കുറിച്ചി ഗ്രാമപഞ്ചായത്തില്‍  നടപ്പാക്കുന്ന കാര്‍ഷിക - മൃഗസംരക്ഷണ പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30 വരെ സ്വീകരിക്കും. അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K