10 June, 2020 05:24:27 PM


സൗജന്യകിറ്റ് വാങ്ങാത്തവര്‍ക്ക് ജൂണ്‍ 15 വരെ സപ്ലൈകോയില്‍നിന്ന് ലഭിക്കും



കോട്ടയം: ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ  പലവ്യഞ്ജന കിറ്റ് ഇതുവരെ  കൈപ്പറ്റാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി വിതരണം ആരംഭിച്ചു. സപ്ലൈകോ വില്‍പനശാലകളില്‍ നിന്ന് ജൂണ്‍ 15 വരെ കിറ്റുകള്‍ ലഭിക്കുമെന്ന്  ചീഫ് മാനേജിംഗ് ഡയറക്ടര്‍   പി. എം. അലി അസ്ഗര്‍ പാഷ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K