08 June, 2020 08:52:33 PM
ഏരുപ്പ റെയില്‍വേ ഗേറ്റ് ജൂണ്‍ 11ന് വൈകുന്നേരം ഏഴു വരെ അടച്ചു
കോട്ടയം: ചങ്ങനാശ്ശേരി -തിരുവല്ല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഏരുപ്പ റെയില്‍വേ ഗേറ്റ് ഓട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂണ്‍ 11ന് വൈകുന്നേരം ഏഴു വരെ അടച്ചതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.