28 January, 2020 04:36:39 PM


സൗജന്യ നിയമ സഹായം കളമശ്ശേരി നുവാൽസിൽ ജനുവരി 30 മുതൽ



കൊച്ചി: ദേശീയ നിയമ സർവ്വകലാശാലയായ കളമശ്ശേരി നുവാൽസിലെ ലീഗൽ എയ്ഡ് ക്ലിനിക് ജനുവരി 30 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകീട്ട് നാല് മുതൽ അഞ്ചു വരെ പ്രവർത്തിക്കുന്നതാണ്. പൊതുജനങ്ങൾക്ക് സൗജന്യ നിയമ സഹായം ഇവിടെ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾ 9446450090, 9544014155 എന്നീ നമ്പറുകളിൽ ലഭിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K