14 January, 2020 06:56:56 PM


തീവണ്ടി ഓടിക്കാൻ ഒരു പെൺകുട്ടി; അതും റെയിൽപാതയില്ലാത്ത ഹൈറേഞ്ചിൽ നിന്ന്

പീരുമേട്: പീരുമേട്ടിൽ നിന്ന് ആദ്യ വനിത ലോക്കോ പൈലറ്റ്. റെയിൽപാതയില്ലാത്ത ഹൈറേഞ്ചിൽ നിന്ന് തീവണ്ടി ഓടിക്കാൻ ഒരു പെൺകുട്ടി. വണ്ടിപെരിയാർ ഡൈമുക്ക് എസ്‌സ്റ്റേറ്റിലെ രാജന്റെയും മനോൻമണിയുടെയും മകളായ കാർത്തികയാണ് നേട്ടത്തിനുടമ. എഞ്ചിനിയറിംഗ് പഠനം പൂർത്തിയാക്കി ഈ മാസം 22 ന് ചൈന്നെ റയിൽവേ ഡിവിഷണിൽ ജോലിയിൽ പ്രവേശിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K