31 August, 2019 09:36:55 PM
എം ജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഓണം അവധി സെപ്തംബര്‍ ആറു മുതല്‍
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകള്‍ ഓണം അവധിക്കായി സെപ്തംബര്‍ ആറിന് അടയ്ക്കും. അവധിക്കുശേഷം സെപ്തംബര്‍ 16ന് തുറക്കും.