22 June, 2019 07:34:03 PM
മഹാത്മാ ഗാന്ധി സർവകലാശാല പ്രിലിംസ് കം മെയിൻസ് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റി
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് ക്ലാസുകളിലേക്കുള്ള വിദ്യാർഥികൾക്കായി ജൂൺ 23ന് നടത്താനിരുന്ന പ്രവേശന പരീക്ഷ ജൂൺ 30ലേക്ക് മാറ്റിയതായി സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അറിയിച്ചു.