20 June, 2019 05:50:24 PM


ഏറ്റുമാനൂരില്‍ വെള്ളിയാഴ്ച പകല്‍ വൈദ്യുതി മുടങ്ങും



ഏറ്റുമാനൂര്‍: കെ.എസ്.ഈ.ബി സബ് സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ സബ് സ്റ്റേഷന്‍റെ പരിധിയില്‍ വരുന്ന എല്ലാ പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K