02 June, 2019 01:03:50 AM
സൈനിക ബോര്‍ഡില്‍ സാമ്പത്തിക സഹായത്തിനുളള അപേക്ഷ ക്ഷണിച്ചു
കൊച്ചി: വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ താഴെയോ ഉളള വിമുക്തഭടന്മാര്‍ക്കും വിമുക്തഭട വിധവകള്‍ക്കും ജില്ലാ സൈനിക ബോര്‍ഡില്‍ നിന്നും നല്‍കുന്ന സാമ്പത്തിക സഹായത്തിനുളള അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ഫോണ്‍ 2422239 ബന്ധപ്പെടാം.