08 May, 2019 03:11:02 PM
അമൃത, രാജ്യറാണി എക്സ്പ്രസുകൾ ഇനി ഒന്നല്ല; നാളെ മുതൽ രണ്ട് സർവ്വീസുകൾ
തിരുവനന്തപുരം: അമൃത, രാജ്യറാണി എക്സ്പ്രസുകൾ ഇനി ഒന്നല്ല. തിരുവനന്തപുരത്തു നിന്നും ഷൊർണൂർ ജംഗ്ഷൻ വരെയും തിരിച്ചും ഒന്നായി ഓടികൊണ്ടിരുന്ന ഈ ട്രയിനുകൾ നാളെ മുതൽ വ്യത്യസ്ത സമയങ്ങളിൽ രണ്ടായി സർവീസ് നടത്തും. തിരുവനന്തപുരം - നിലമ്പൂർ റൂട്ടിലോടുന്ന രാജ്യറാണിയും തിരുവനന്തപുരം - പാലക്കാട് - മധുര റൂട്ടിലോടുന്ന അമ്യതയും ഷൊർണൂർ വരെ ഒറ്റ ട്രയിനായാണ് ഓടിയിരുന്നത്. നാളെ മുതൽ 20 മിനിറ്റ് വ്യത്യാസത്തിൽ ഇരു ട്രയിനുകളും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. അമ്യത എക്സ്പ്രസ് ഷൊർണൂരിൽ പോകുകയുമില്ല.
ട്രയിൻ നമ്പർ 16343 അമൃതാ എക്സ്പ്രസിന്‍റെ (തിരുവനന്തപുരം - മധുര) സ്റ്റോപ്പുകളും പുതിയ സമയക്രമവും.
തിരുവനന്തപുരം - 20.30, വർക്കല - 21.04, കൊല്ലം -21.32, കരുനാഗപ്പള്ളി - 22.00, കായംകുളം - 22.15, മാവേലിക്കര - 22.24, ചെങ്ങന്നൂർ - 22.35, തിരുവല്ല - 22.46, ചങ്ങനാശ്ശേരി - 22.55, കോട്ടയം - 23.23, എറണാകുളം ടൗൺ - 01.15, ഇടപ്പള്ളി - 1.29, ആലുവ - 1.40, തൃശൂർ - 2.30, ഒറ്റപ്പാലം - 4.53, പാലക്കാട് ജംഗ്ഷൻ - 6.10, പാലക്കാട് ടൗൺ - 6.48, കൊല്ലങ്കോട് - 7.13, പൊള്ളാച്ചി - 7.55, പഴനി - 9.28, ഡിൻഡിഗൽ - 10.58, മധുര - 12.15.
ട്രയിൻ നമ്പർ 16344 അമൃതാ എക്സ്പ്രസിന്‍റെ (മധുര - തിരുവനന്തപുരം) സ്റ്റോപ്പുകളും പുതിയ സമയക്രമവും.
മധുര ജംഗ്ഷന്‍ - 15.15, ഡിന്‍ഡിഗല്‍ ജംഗ്ഷന്‍ -16.08, പഴനി - 17.13, പൊള്ളാച്ചി - 18.45, കൊല്ലങ്കോട് - 19.18, പാലക്കാട് ടൗണ്‍ - 20.00, പാലക്കാട് ജംഗ്ഷന്‍ - 20.25, ഒറ്റപ്പാലം - 21.13, തൃശൂര്‍ - 22.17, ആലുവ - 23.05, ഇടപ്പള്ളി - 23.18, എറണാകുളം ടൗണ്‍ - 00.05, കോട്ടയം - 01.10, ചങ്ങനാശ്ശേരി - 01.31, തിരുവല്ല - 01.42, ചെങ്ങന്നൂര്‍ - 01.52, മാവേലിക്കര - 02.00, കായംകുളം - 02.53, കരുനാഗപ്പള്ളി - 03.09, കൊല്ലം - 03.45, വര്‍ക്കല - 04.05, തിരുവനന്തപുരം സെന്‍ട്രല്‍ - 05.50.
ട്രയിന്‍ നമ്പര്‍ 16349 കൊച്ചുവേളി - നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ് 20.50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് നിലമ്പൂര്‍ റോഡില്‍ അടുത്തദിവസം 07.50ന് എത്തിച്ചേരും. സ്റ്റോപ്പുകളും സമയവും.
കൊച്ചുവേളി - 20.50, വര്‍ക്കല - 21.14, കൊല്ലം - 21.45, കരുനാഗപ്പള്ളി - 22.15, കായംകുളം - 22.32, മാവേലിക്കര - 22.44, ചെങ്ങന്നൂര്‍ - 22.55, തിരുവല്ല - 23.05, ചങ്ങനാശ്ശേരി - 23.14, കോട്ടയം - 23.37, എറണാകുളം ടൗണ്‍ - 01.30, ഇടപ്പള്ളി - 01.45, ആലുവ - 01.58, തൃശൂര്‍ - 02.40, ഷൊര്‍ണൂര്‍ ജംഗ്ഷന്‍ - 05.30, വല്ലപ്പുഴ - 06.12, ചെറുകര - 06.22, അങ്ങാടിപ്പുറം - 06.29, പട്ടിക്കാട് - 06.35, മേലാറ്റൂര്‍ - 06.44, തുവ്വൂര്‍ - 06.50, വാണിയമ്പലം - 06.59, നിലമ്പൂര്‍ റോഡ് - 07.50.
ട്രയിന്‍ നമ്പര്‍ 16350 നിലമ്പൂര്‍ റോഡ് - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് 20.50ന് നിലമ്പൂര്‍ റോഡില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6 മണിയ്ക്ക് കൊച്ചുവേളിയില്‍ എത്തിച്ചേരും. സ്റ്റോപ്പുകളും സമയവും.
നിലമ്പൂര്‍ റോഡ് - 20.50, വാണിയമ്പലം - 20.57, തുവ്വൂര്‍ - 21.05, മേലാറ്റൂര്‍ - 21.11, പട്ടിക്കാട് - 21.20, അങ്ങാടിപ്പുറം - 21.30, ചെറുകര - 21.38, വല്ലപ്പുഴ - 21.48, ഷൊര്‍ണൂര്‍ ജംഗ്ഷന്‍ - 22.10, തൃശൂര്‍ - 22.55, ആലുവ - 00.01, ഇടപ്പള്ളി - 00.19, എറണാകുളം ടൗണ്‍ - 00.35, കോട്ടയം - 01.35, ചങ്ങനാശ്ശേരി - 01.55, തിരുവല്ല - 02.05, ചെങ്ങന്നൂര്‍ - 02.18, മാവേലിക്കര - 02.30, കായംകുളം - 03.03, കരനാഗപ്പള്ളി - 03.15, കൊല്ലം - 03.55, വര്‍ക്കല - 04.15, കൊച്ചുവേളി - 06.00.