17 January, 2019 06:18:37 PM


പി സി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കില്ലെന്നും അപേക്ഷ പോലും പരിഗണിക്കില്ലെന്നും യുഡിഎഫില്‍ ഭൂരിപക്ഷ തീരുമാനം



കോട്ടയം: ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കേണ്ടെന്നും  ജോര്‍ജിന്‍റെ അപേക്ഷ പോലും പരിഗണിക്കരുതെന്നും യു.ഡി.എഫിലെ ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു.  പി.സി ജോര്‍‌ജിന്‍റെ കാര്യം ഇനി ചര്‍ച്ച ചെയ്യില്ലെന്നാണ് സൂചന. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നത് ഗുണത്തേക്കാളും ദോഷമാണ് ഉണ്ടാക്കുക എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K