15 January, 2019 11:22:19 AM
ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ ഈ മാസം 22 ന് പരിഗണിക്കില്ലെന്ന് കോടതി
ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സാങ്കേതിക കാരണങ്ങള്‍ മൂലം ജനുവരി 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് അവധിയിലാണ്.