11 February, 2016 06:25:34 AM


സെന്‍സെക്സ് 262 പോയിന്‍റ് നഷ്ടത്തില്‍, ഓഹരി മേഖല ആശങ്കയില്‍


മുംബൈ: ഓഹരി മേഖലയെ ആശങ്കയിലാഴ്ത്തി  വിപണയില്‍ കനത്ത ഇടിവ്.  21 മാസത്തെ  താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ സൂചികകള്‍. സെന്‍സെക്സ് 262 പോയിന്‍റ് നഷ്ടത്തില്‍ 23,758ലും നിഫ്റ്റി 82 പോയിന്‍റ് താഴ്ന്ന് 7215 ലുമാണ്  വ്യാപാരം അവസാനിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K