10 November, 2026 09:35:00 AM


അഡ്വ. കെ അനിൽ കുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ അന്തരിച്ചു



കോട്ടയം: സി പി ഐ (എം) സംസ്ഥാന ക മ്മിറ്റിയംഗം അഡ്വ കെ അനിൽ കുമാറിൻ്റെ മാതാവ് സുന്ദരവല്ലി ടീച്ചർ (91) അന്തരിച്ചു. സി.പി എം കോട്ടയം മുൻ ഏരി യാ സെക്രട്ടറി പരേതനായ ആർ കെ മേനോൻ്റെ സഹധർമ്മിണിയാണ്. മക്കൾ: അജയൻ കെ മേനോൻ, (തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ) ഗീതാ സന്തോഷ് കുമാർ. മരുമക്കൾ: ജലജ അജയൻ(വാഴൂർ ) ശ്രീദേവി അനിൽ കുമാർ (ഏറ്റുമാനൂർ), സന്തോഷ്കുമാർ (കലൂർ, കൊച്ചി).


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K