29 September, 2026 09:29:51 AM


എഴുത്തുകാരന്‍ തിരുവഞ്ചൂർ വിപിനചന്ദ്രൻ അന്തരിച്ചു



തിരുവഞ്ചൂർ : ആദ്യകാല ആർ എസ്സ് എസ്സ് പ്രചാരകനും പ്രശസ്തമത പ്രഭാഷകനും എഴുത്തുകാരനുമായ തിരുവഞ്ചൂർ വിപിനചന്ദ്രൻ (63) അന്തരിച്ചു. സംസ്കാരം പിന്നീട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K