11 October, 2026 08:17:23 PM


ചങ്ങനാശ്ശേരി പടവുപുരയ്ക്കല്‍ ആനി തോമസ് അന്തരിച്ചു



ചങ്ങനാശ്ശേരി : പടവുപുരയ്ക്കല്‍ പരേതനായ തോമസ് എബ്രഹാമിന്‍റെ ഭാര്യ ആനി തോമസ് (82) അന്തരിച്ചു. മക്കള്‍: എബ്രഹാം തോമസ് (ചെന്നൈ), സെബാസ്റ്റ്യന്‍ തോമസ് (ചെന്നൈ), സാറാ അലക്സ് (ബാംഗ്ളൂര്‍), മരുമക്കള്‍: ലിസ് (വെള്ളിയില്‍, വാഴൂര്‍), ജീവാമോള്‍ (പാലക്കുന്നേല്‍), അലക്സ് മാത്യു (ചിറപ്പുറത്ത്). സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് ചങ്ങനാശ്ശേരി എസ് ബി കോളേജിനു സമീപമുള്ള ചക്കാലക്കല്‍ വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം സെന്‍റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളിയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938