30 October, 2026 04:42:45 PM
ഏറ്റുമാനൂര്‍ വിജയഭവനില്‍ വസുമതി അമ്മ അന്തരിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ വിജയഭവനിൽ പരേതനായ റിട്ട ഡെപ്യൂട്ടി തഹസീൽദാർ വി വി നാരായണന്റെ ഭാര്യ കെ എസ് ഇ ബി റിട്ട സീനിയർ സൂപ്രണ്ട് വസുമതി അമ്മ (88)അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : വിജിമോൻ , ജയമോൾ, ജയചന്ദ്രകുമാർ. മരുമക്കൾ: ഗിരിജ, സുബ്രതോ ഗുഹറോയ്, സനിത.



